ശബരിമലയിൽ ഭക്തന്മാരുടെ വിരി പന്തലിലേക്ക് മാലിന്യ വെള്ളമൊഴുക്കി
ശബരിമലയിൽ ഭക്തന്മാരുടെ വിരി പന്തലിലേക്ക് മാലിന്യ വെള്ളമൊഴുക്കി.
അയ്യപ്പ സ്വാമിമാർ വിരി വച്ച് കൊണ്ടിരുന്ന സ്ഥലത്തോട്ടാണ് മുന്നറിയിപ്പില്ലാതെ മലിനജല മൊഴുക്കിയത് . മാലിന്യ വെള്ളം പുരളാതിരിക്കാൻ അയ്യപ്പ ഭക്തന്മാർ പെട്ടെന്ന് ഇരുമുടി കെട്ടുകൾ അവിടെ നിന്നും മാറ്റി . കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയിലാണ് അടിസ്ഥാന ശുചീകരണ സംവിധാനം പോലുമില്ലാതെ ഭക്തരുടെ ഇടയിലേക്ക് മലിനജലമൊഴുക്കിയത് .

Shabarimala bhakthajanangalodu,enthinte perrilaayalum ithrayum krooramaaya reethiyil perumaariyittulla oru sarkkaarum innuvare keralathil undaayittilla ,adhikaaram kayyilullathinte ahankaaramaanithu.theruvorathu aabhasam kaanikunna feminichikalku ethranalla samrakshanamaanu ee sarkaar cheyyunnathu.kalikaalam.
ReplyDelete