സര്‍വ്വ ദേവ വന്ദന ശ്ലോകങ്ങള്‍
സര്‍വ്വ ദേവ വന്ദന ശ്ലോകങ്ങള്‍ 1 . ഗണപതി ----------------------------- ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജംബു ഫലസാരഭക്ഷിതം ഉമാസുതം ശോക വിനാശകാരണം നമാമി വിഘ്നേ ശ്വര പാദ പങ്കജം 2 . ഗായത്രി മന്ത്രം ------------------------------- ഓം ഭുര്‍ഭുവ: സ്വ: തത് സവിതുര്‍വരെണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധിയോ യോന: പ്രചോദയാത് 3 . ദുര്‍ഗ്ഗ ----------------------------------- സര്‍വ്വ മംഗള മാംഗല്യെ ശിവെ സര്‍വ്വാര്‍ത്ഥ സാധികെ ശ രണ്യെ ത്രയംബകേ ഗൌരീ നാരായണി നമോസ്തുതേ 4 . ഭദ്രകാളി ------------------------- കാളി കാളി മഹാകാളി ഭദ്രകാളി നമോ സ്തുതെ കുലം ച കുലധര്മം ച മാം ച പാലയ പാലയ ഭദ്രകാളി: ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ് 5 . മഹാവിഷ്ണു --------------------------- ശു ക്ലാം ബരധരം വിഷ്ണും ശശി വര്‍ണം ചതുര്‍ഭുജം പ്രസന്ന വദനം ധ്യായേത് സര്‍വ്വ വിഘ്നോപശാന്തയെ 6 . ശിവന്‍ ----------------------- ആറും നീരുമെലിമ്പു തുമ്പമലരും പാമ്പ മ്പിളി ത്തെല്ലുമേ ന്നാറും മാറില...