കൈത്താങ്ങാകം ഈ സരസ്വതി ക്ഷേത്രത്തിന്

സ്നേഹവും നന്മയും നിറഞ്ഞ വരെ ...
ഈ ആഗസ്റ്റ് മാസം 14-)0 തിയ്യതി മുതൽ നമ്മൾ പ്രളയ ദുരിതം അനുഭവിച്ചവരാണല്ലോ.
ഞങ്ങൾ ഏറെ ദുഃഖത്തോടെ പറയട്ടെ നമ്മുടെ ശ്രീധർമ്മശാസ്താ വിദ്യാനികേതൻ വിദ്യാലയവും പ്രളയക്കെടുതിയിൽപെട്ട് വിദ്യാലയത്തിലെ ആയിരത്തിലധികം വരുന്ന ലൈബ്രറി പുസ്തകങ്ങളും കമ്പ്യൂട്ടറുകളും അതിന്റെ ടേബിളുകളും ടച്ച് സ്ക്രീനുള്ള ഡിജിറ്റൽ റൂമും, സയൻസ് ലാബ് സാമഗ്രികളും , ഓഫീസ് സാധനങ്ങളും, ആപ്ലിഫയർ ,മൈക്കുകൾ എന്നല്ല ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വിദ്യാലയത്തിനുണ്ടായിരിക്കുന്നു .LKG / UKG ക്ലാസ് റൂമുകൾ ഓപ്പൺ ക്ലാസ് മുറികളാണ്. ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. കുഞ്ഞുങ്ങളുടെ കസേര, ടേബിൾ സ്റ്റോക്ക് ഷെൽഫുകൾ അലമാരങ്ങൾ എന്നിങ്ങനെയെല്ലാം നാശനഷ്ടം സംഭവിച്ചിരിക്കുന്നു .....
🌹🙏🏻 നമ്മുടെ ഒരു കൈതാങ്ങ് അത് പണമായാലും പുസ്തകങ്ങളായാലും മറ്റു വസ്തുക്കളായാൽ പോലും അതിന് ഞങ്ങൾ ഇപ്പോൾ വളരെ അധികം വില നൽകുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസ രീതിയും പഞ്ചാംഗ ശിക്ഷണവും ഭാരതീയ സംസ്കാരവും സ്വഭാവ രൂപീകരവും നടത്തി വരുന്ന വീണാ പാണിയായ സരസ്വതീദേവി കടാക്ഷമുള്ള ഈ വിദ്യാലയത്തിലേക്ക് എല്ലാ സുമനസ്സുകളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയോടെ വിദ്യാലയത്തിനു വേണ്ടി........ സമിതി അംഗങ്ങൾ
വിദ്യാലയത്തിന്റെ ബാങ്ക് വിവരങ്ങൾ
Dhanlaxmi Bank Muringoor (Branch)
Alc No 004400100026123
IFSC:DLXB0000044

Comments

Popular posts from this blog

ശബരിമലയിൽ ഭക്തന്മാരുടെ വിരി പന്തലിലേക്ക് മാലിന്യ വെള്ളമൊഴുക്കി