ആചാര ലംഘനം അടുത്ത ലക്ഷ്യം അഗസ്ത്യാര്കൂടം

അത്യപൂർവ ഔഷധ കലവറയും ആദിവാസി ഗോത്രാചാര പ്രകാരം  ആരാധന നടത്തി സംരക്ഷിച്ചു പോരുന്ന പ്രദേശമാണ് അഗസ്ത്യാർ കൂടം. ശബരിമലയിലേത് പോലെ ഇവിടെയും ഒരു പ്രത്യേക പ്രായ പരിധിയിലുള്ള യുവതികൾക്ക് പ്രവേശനം പാടില്ല എന്നത് നൂറ്റാണ്ടുകളായി പാലിക്കുന്ന ഒരു നിഷ്ഠയാണ്. അഗസ്ത്യാർ കൂടത്തിനെ കേവലം ഒരു വിനോദ സഞ്ചാര കേന്ദ്രമായി കണ്ടു  തകർക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. ആദിവാസി ഗോത്രാചാര പ്രകാരം സംരക്ഷിക്കുന്ന അഗസ്ത്യാർ കൂടത്തിനെ കേവലം ഒരു കോടതി വിധിയുടെ മറവിൽ ആചാര ലംഘനം നടത്തി തകർക്കാൻ നടത്തുന്ന ഏതൊരു ശ്രമവും തടയപ്പെടേണ്ടതാണ്.

Comments

Popular posts from this blog

ശബരിമലയിൽ ഭക്തന്മാരുടെ വിരി പന്തലിലേക്ക് മാലിന്യ വെള്ളമൊഴുക്കി