ജന സാഗരമായി ശബരിമല കർമ്മ സമിതിയുടെ അയ്യപ്പ ഭക്ത സംഗമം
തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്തിൽ സംഘടിപ്പിച്ച
ശബരിമല കർമ്മ സമിതിയുടെ അയ്യപ്പ ഭക്ത സംഗമം വൻഭക്ത ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൈതാനം നിറഞ്ഞ് കവിഞ്ഞ് റോഡിൽ നിന്ന് കൊണ്ടാണ് ഭക്തന്മാർ പ്രസംഗങ്ങൾ കേട്ടത്. സ്വാമി ചിദാനന്ദപുരി, മാതാ അമൃതാനന്ദ മയി, ടിപി സെൻകുമാർ ഐപിഎസ്, ശശികല ടീച്ചർ തുടങ്ങി ഒരുപാട് വിശിഷ്ട വ്യക്തികൾക്ക് പ്രസംഗിച്ചു.

Comments
Post a Comment