തിരിച്ചടി തുടങ്ങി: കോടതിയില്‍ പിണറായിയെ കുടുക്കി പ്രതീഷ് വിശ്വനാഥ്
മതവികാരം വ്രണപ്പെടുത്തിയ പിണറായിയ്ക്കും ബെഹ്‌റയ്ക്കും എതിരെ
പ്രതീഷ് വിശ്വനാഥ് നല്‍കിയ പരാതി പത്തനംതിട്ട റാന്നി കോടതി ഫയലില്‍ സ്വീകരിച്ചു, ബിന്ദുവിനെയും കനകദുര്‍ഗ്ഗയേയും മല കയറ്റിയതു ആചാരലംഘനമാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പ്രതീഷ് വിശ്വനാഥ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നു . അവരുടെ മുമ്പുളള പ്രസ്ഥാവനകളിൽ തങ്ങള്‍ ആക്ടിവിസ്റ്റുകളാണെന്നും ലിംഗ സമത്വം ഉറപ്പിക്കലിന്‍റെ ഭാഗമായി മാത്രമാണ് മല കയറിയതെന്നുമായിരുന്നു പറഞ്ഞിരുന്നത്. അവിശ്വാസികളെ മല കയറ്റിയ ഗൂഡാലോചനയിൽ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പങ്കുണ്ടന്നും എ.എച്ച്.പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് കോടതിയlല്‍ സമര്‍പ്പിച്ച പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് .
(ശബരിമലയിലെ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പ്രതീഷ് വിശ്വനാഥിന്റെ പ്രസംഗം ) 👇

Comments
Post a Comment