ഐസിഎസ് പതാക കത്തിച്ച് രാഷ്ട്രീയ ബജ്‌രംഗ്ദൾ ഭീകര വീരുദ്ധ പോരാട്ടത്തിലേക്ക്
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ പോരാട്ടത്തിലേക്ക് രാഷ്ട്രീയ ബജ്‌രംഗ്ദൾ. അതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഐസിഎസ് പതാക കത്തിച്ച് രാഷ്ട്രീയ ബജ്‌രംഗ്ദൾ പ്രതിഷേധിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്‌റംഗ്‌ദൾ വരുന്ന ദിവസങ്ങളിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് അറിയിച്ചു .
Comments
Post a Comment