ശബരിമലയിൽ അയപ്പ ജ്യോതി കൊളുത്തി അയപ്പന്റെ പോരാളികൾ
ശബരിമലയിൽ അയപ്പ ജ്യോതി കൊളുത്തി അയപ്പന്റെ പോരാളികൾ. ലോകമെങ്ങും അയ്യപ്പ ജ്യോതി തെളിയിച്ച ദിനത്തിലാണ് ഒരു കൂട്ടം അയ്യപ്പ ഭക്തര്‍ പോലീസ് വിലക്ക് മറി കടന്ന് മാളികപുറത്തമ്മയുടെ തിരു സന്നിധിയില്‍ അയ്യപ്പ ജ്യോതി തെളിയിച്ചത് .
Comments
Post a Comment