ഹിന്ദു ഹെൽപ് ലൈൻ

ഹിന്ദുക്കൾക്ക് എല്ലാവിധ സേവനങ്ങളും സുരക്ഷയും നൽകാനാണ്  വി എച്ച് പി അധ്യക്ഷന്‍ പ്രവീൺ തൊഗാഡിയയുടെ നേത്രത്വത്തിൽ ഹിന്ദു ഹെൽപ് ലൈന്‍ തുടങ്ങിയത് . ഭക്ഷ്യ വസ്ത്തുകളുടെ വിതരണം , നിയമ സഹായം ,  ആരോഗ്യ മേഖല  തുടങ്ങി ഹിന്ദുക്കളുടെ എല്ലാ വിധ പ്രശ്നങ്ങൾക്കും സഹായവുമായി ഹിന്ദു ഹെൽപ് ലൈൻ രാജ്യ വ്യാപകമായി പ്രവർത്തിക്കുന്നു . കേരളത്തിലെ ലവ് ജിഹാദ് കേസുകളിൽ ഹൈന്ദവരുടെ രക്ഷകരായി തീരുകയായിരുന്നു  ഹിന്ദു ഹെൽപ് ലൈൻ . ലവ് ജിഹാദിൽ പെട്ട ആയിര കണക്കിന് ഹിന്ദു പെൺകുട്ടികളെയാണ് ഇവർ  രക്ഷിച്ച് മാതാ പിതാക്കളെയേൽപ്പിച്ചത് . അതിന് ചുക്കാൻ പിടിച്ചത് ഇപ്പോൾ എഎച്ച്പിയുടെ ദേശീയ അധ്യക്ഷനായ  പ്രതീഷ് വിശ്വനാഥായിരുന്നു . വിഎച്ച് പി വിട്ട് പ്രവീൺ തൊഗാഡിയ  എഎച്ച്പി    രൂപീകരിച്ചതിനു ശേഷം  എഎച്ച്പിയുടെ  കീഴിലാണിപ്പോൾ  ഹിന്ദു ഹെൽപ് ലൈൻ .

Comments

Popular posts from this blog

ശബരിമലയിൽ ഭക്തന്മാരുടെ വിരി പന്തലിലേക്ക് മാലിന്യ വെള്ളമൊഴുക്കി