മനീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിലെ ഗൂഢാലോചനയിൽ NEWS 24 ചാനലിനും പങ്ക്‌ : പ്രതീഷ് വിശ്വനാഥ്

യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിലെ ഗൂഢാലോചനയിൽ NEWS 24 ചാനലിനും പങ്കെന്ന് പ്രതീഷ് വിശ്വനാഥ്  . തന്റെ ഫേസ്ബുക്ക് ലൈവിലാണ് പ്രതീഷ് വിശ്വനാഥ് ഇക്കാര്യം വ്യക്‌തമാക്കിയത് . മനീതി യുവതികൾക്ക് ശബരിമലയിൽ  കയറാനുള്ള ഒത്താശ ചെയ്‌ത് കൊടുത്തത് ന്യൂസ്‌ 24 ചാനലാണെന്നുള്ള ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത് . മനീതികൾ വന്ന വണ്ടിയിൽ ന്യൂസ്‌ 24ന്റെ റിപ്പോർട്ടറും ഉണ്ടായിരിന്നു .പോലീസും ചില മാധ്യമങ്ങളും സർക്കാരും ചേർന്നുള്ള ഒത്തുകളിയാണ് ശബരിമലയിൽ നടക്കുന്നത്. എന്ത് വില കൊടുത്തും ആചാര ലംഘനം തടയുമെന്നും പ്രതീഷ് വിശ്വനാഥ് വ്യക്തമാക്കി .

  

Comments

  1. Wynn Casino St. Louis - Dr. Maryland
    Visit Wynn Casino St. Louis 평택 출장마사지 to find 전라남도 출장샵 out if you can 시흥 출장샵 play 상주 출장샵 real money games 충주 출장안마 and win free drinks at Wynn. Check our review and find out the best coupons, offers and

    ReplyDelete

Post a Comment

Popular posts from this blog

ശബരിമലയിൽ ഭക്തന്മാരുടെ വിരി പന്തലിലേക്ക് മാലിന്യ വെള്ളമൊഴുക്കി