ശ്രീരാമനെ അപമാനിച്ച ത്രശ്ശൂര്‍ എംഎല്‍എ പി ബാലചന്ദ്രനെതിരെ രാഷ്ട്രീയ ബജ്ംഗ്ദള്‍.
ശ്രീരാമനെ അപമാനിച്ച ത്രശ്ശൂര്‍ എംഎല്‍എ പി ബാലചന്ദ്രനെതിരെ രാഷ്ട്രീയ ബജ്ംഗ്ദള്‍. തങ്ങളുടെ അഭിമാന സ്തംഭമായ ശ്രീരാമനെ അപമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഹിന്ദു വിശ്വാസങ്ങളെ അപമാനിച്ചാല്‍ സായുധരായ തങ്ങള്‍ ആ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോ. പ്രവീണ്‍ തൊഗാഡിയ നേതൃത്വം നല്‍കുന്ന അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്തെന്ന സംഘടനയുടെ യുവജനവിഭാഗമാണ് രാഷ്ട്രീയ ബജ്രംഖ്ദള്‍.