Posts

Showing posts from January, 2019

ശബരിമല വിഷയത്തിൽ മൂന്ന് പാർട്ടികളെയും ഭീഷണിപ്പെടുത്തി കൊണ്ട് പ്രവീൺ തൊഗാഡിയയുടെ പ്രസംഗം

Image

തിരിച്ചടി തുടങ്ങി: കോടതിയില്‍ പിണറായിയെ കുടുക്കി പ്രതീഷ് വിശ്വനാഥ്

Image
മതവികാരം വ്രണപ്പെടുത്തിയ  പിണറായിയ്ക്കും ബെഹ്‌റയ്ക്കും എതിരെ പ്രതീഷ് വിശ്വനാഥ് നല്‍കിയ പരാതി പത്തനംതിട്ട റാന്നി കോടതി ഫയലില്‍ സ്വീകരിച്ചു,    ബിന്ദുവിനെയും  കനകദുര്‍ഗ്ഗയേയും മല കയറ്റിയതു ആചാരലംഘനമാണെന്നും   മതവികാരം വ്രണപ്പെടുത്തിയെന്നും  പ്രതീഷ് വിശ്വനാഥ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നു .  അവരുടെ  മുമ്പുളള  പ്രസ്ഥാവനകളിൽ  തങ്ങള്‍   ആക്ടിവിസ്റ്റുകളാണെന്നും  ലിംഗ സമത്വം ഉറപ്പിക്കലിന്‍റെ ഭാഗമായി മാത്രമാണ് മല കയറിയതെന്നുമായിരുന്നു പറഞ്ഞിരുന്നത്. അവിശ്വാസികളെ  മല കയറ്റിയ  ഗൂഡാലോചനയിൽ   മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പങ്കുണ്ടന്നും  എ.എച്ച്.പി ദേശീയ സെക്രട്ടറി പ്രതീഷ്  വിശ്വനാഥ് കോടതിയlല്‍  സമര്‍പ്പിച്ച പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്  .   (ശബരിമലയിലെ  പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പ്രതീഷ് വിശ്വനാഥിന്റെ പ്രസംഗം )                                            ...

ജന സാഗരമായി ശബരിമല കർമ്മ സമിതിയുടെ അയ്യപ്പ ഭക്ത സംഗമം

Image
തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്തിൽ സംഘടിപ്പിച്ച ശബരിമല കർമ്മ സമിതിയുടെ  അയ്യപ്പ ഭക്ത സംഗമം വൻഭക്ത ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൈതാനം നിറഞ്ഞ് കവിഞ്ഞ് റോഡിൽ നിന്ന് കൊണ്ടാണ് ഭക്തന്മാർ പ്രസംഗങ്ങൾ കേട്ടത്. സ്വാമി ചിദാനന്ദപുരി, മാതാ അമൃതാനന്ദ മയി, ടിപി സെൻകുമാർ ഐപിഎസ്, ശശികല ടീച്ചർ തുടങ്ങി ഒരുപാട് വിശിഷ്ട വ്യക്തികൾക്ക് പ്രസംഗിച്ചു.

Malayalam Hindu Speech

Image
                Malayalam Hindu Speech

കൈത്താങ്ങാകം ഈ സരസ്വതി ക്ഷേത്രത്തിന്

Image
സ്നേഹവും നന്മയും നിറഞ്ഞ വരെ ... ഈ ആഗസ്റ്റ് മാസം 14-)0 തിയ്യതി മുതൽ നമ്മൾ പ്രളയ ദുരിതം അനുഭവിച്ചവരാണല്ലോ. ഞങ്ങൾ ഏറെ ദുഃഖത്തോടെ പറയട്ടെ നമ്മുടെ ശ്രീധർമ്മശാസ്താ വിദ്യാനികേതൻ വിദ്യാലയവും പ്രളയക്കെടുതിയിൽപെട്ട് വിദ്യാലയത്തിലെ ആയിരത്തിലധികം വരുന്ന ലൈബ്രറി പുസ്തകങ്ങളും കമ്പ്യൂട്ടറുകളും അതിന്റെ ടേബിളുകളും ടച്ച് സ്ക്രീനുള്ള ഡിജിറ്റൽ റൂമും, സയൻസ് ലാബ് സാമഗ്രികളും , ഓഫീസ് സാധനങ്ങളും, ആപ്ലിഫയർ ,മൈക്കുകൾ എന്നല്ല ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വിദ്യാലയത്തിനുണ്ടായിരിക്കുന്നു .LKG / UKG ക്ലാസ് റൂമുകൾ ഓപ്പൺ ക്ലാസ് മുറികളാണ്. ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. കുഞ്ഞുങ്ങളുടെ കസേര, ടേബിൾ സ്റ്റോക്ക് ഷെൽഫുകൾ അലമാരങ്ങൾ എന്നിങ്ങനെയെല്ലാം നാശനഷ്ടം സംഭവിച്ചിരിക്കുന്നു ..... 🌹🙏🏻 നമ്മുടെ ഒരു കൈതാങ്ങ് അത് പണമായാലും പുസ്തകങ്ങളായാലും മറ്റു വസ്തുക്കളായാൽ പോലും അതിന് ഞങ്ങൾ ഇപ്പോൾ വളരെ അധികം വില നൽകുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസ രീതിയും പഞ്ചാംഗ ശിക്ഷണവും ഭാരതീയ സംസ്കാരവും സ്വഭാവ രൂപീകരവും നടത്തി വരുന്ന വീണാ പാണിയായ സരസ്വതീദേവി കടാക്ഷമുള്ള ഈ വിദ്യാലയത്തിലേക്ക് എല്ലാ സുമനസ്സുകളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകും എന്...

ഹിന്ദു ഹെൽപ് ലൈൻ

Image
ഹിന്ദുക്കൾക്ക് എല്ലാവിധ സേവനങ്ങളും സുരക്ഷയും നൽകാനാണ്  വി എച്ച് പി അധ്യക്ഷന്‍ പ്രവീൺ തൊഗാഡിയയുടെ നേത്രത്വത്തിൽ ഹിന്ദു ഹെൽപ് ലൈന്‍ തുടങ്ങിയത് . ഭക്ഷ്യ വസ്ത്തുകളുടെ വിതരണം , നിയമ സഹായം ,  ആരോഗ്യ മേഖല  തുടങ്ങി ഹിന്ദുക്കളുടെ എല്ലാ വിധ പ്രശ്നങ്ങൾക്കും സഹായവുമായി ഹിന്ദു ഹെൽപ് ലൈൻ രാജ്യ വ്യാപകമായി പ്രവർത്തിക്കുന്നു . കേരളത്തിലെ ലവ് ജിഹാദ് കേസുകളിൽ ഹൈന്ദവരുടെ രക്ഷകരായി തീരുകയായിരുന്നു  ഹിന്ദു ഹെൽപ് ലൈൻ . ലവ് ജിഹാദിൽ പെട്ട ആയിര കണക്കിന് ഹിന്ദു പെൺകുട്ടികളെയാണ് ഇവർ  രക്ഷിച്ച് മാതാ പിതാക്കളെയേൽപ്പിച്ചത് . അതിന് ചുക്കാൻ പിടിച്ചത് ഇപ്പോൾ എഎച്ച്പിയുടെ ദേശീയ അധ്യക്ഷനായ  പ്രതീഷ് വിശ്വനാഥായിരുന്നു . വിഎച്ച് പി വിട്ട് പ്രവീൺ തൊഗാഡിയ  എഎച്ച്പി    രൂപീകരിച്ചതിനു ശേഷം  എഎച്ച്പിയുടെ  കീഴിലാണിപ്പോൾ  ഹിന്ദു ഹെൽപ് ലൈൻ .

ശബരിമലയിൽ ഭക്തന്മാരുടെ വിരി പന്തലിലേക്ക് മാലിന്യ വെള്ളമൊഴുക്കി

Image
ശബരിമലയിൽ ഭക്തന്മാരുടെ വിരി പന്തലിലേക്ക് മാലിന്യ വെള്ളമൊഴുക്കി. അയ്യപ്പ സ്വാമിമാർ വിരി വച്ച് കൊണ്ടിരുന്ന സ്ഥലത്തോട്ടാണ് മുന്നറിയിപ്പില്ലാതെ  മലിനജല മൊഴുക്കിയത് .   മാലിന്യ  വെള്ളം പുരളാതിരിക്കാൻ അയ്യപ്പ ഭക്തന്മാർ പെട്ടെന്ന്  ഇരുമുടി കെട്ടുകൾ അവിടെ നിന്നും മാറ്റി . കോടിക്കണക്കിന്  രൂപ വരുമാനമുള്ള ശബരിമലയിലാണ് അടിസ്ഥാന ശുചീകരണ സംവിധാനം പോലുമില്ലാതെ ഭക്തരുടെ ഇടയിലേക്ക്  മലിനജലമൊഴുക്കിയത് .

മനീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിലെ ഗൂഢാലോചനയിൽ NEWS 24 ചാനലിനും പങ്ക്‌ : പ്രതീഷ് വിശ്വനാഥ്

Image
യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിലെ ഗൂഢാലോചനയിൽ NEWS 24 ചാനലിനും പങ്കെന്ന് പ്രതീഷ് വിശ്വനാഥ്  . തന്റെ ഫേസ്ബുക്ക് ലൈവിലാണ് പ്രതീഷ് വിശ്വനാഥ് ഇക്കാര്യം വ്യക്‌തമാക്കിയത് . മനീതി യുവതികൾക്ക് ശബരിമലയിൽ  കയറാനുള്ള ഒത്താശ ചെയ്‌ത് കൊടുത്തത് ന്യൂസ്‌ 24 ചാനലാണെന്നുള്ള ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത് . മനീതികൾ വന്ന വണ്ടിയിൽ ന്യൂസ്‌ 24ന്റെ റിപ്പോർട്ടറും ഉണ്ടായിരിന്നു .പോലീസും ചില മാധ്യമങ്ങളും സർക്കാരും ചേർന്നുള്ള ഒത്തുകളിയാണ് ശബരിമലയിൽ നടക്കുന്നത്. എന്ത് വില കൊടുത്തും ആചാര ലംഘനം തടയുമെന്നും പ്രതീഷ് വിശ്വനാഥ് വ്യക്തമാക്കി .   

പിണറായിക്ക് നേരെ പൂരത്തെറിയുമായി ആര്‍എസ്എസിന്റെ പയ്യൻ

Image
മുഖ്യമന്ത്രി പിണറായി വിജയനു നേരെ ശബരിമല വിഷയത്തിൽ പല തരത്തിലുള്ള പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. തെരുവിലും   സോഷ്യൽ  മീഡിയയിലും ഒരു പോലെ അയ്യപ്പ ഭക്തന്മാർ പ്രതികരിക്കുകയാണ് . ആ  സാഹചര്യത്തിലാണ് പിണറായിക്ക് നേരെ പൂരത്തെറിയുമായി ആര്‍എസ്എസിന്റെ പയ്യൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഈ വിഡിയോ ഇപ്പോൾ വൈറലാണ്.

ഐസിഎസ് പതാക കത്തിച്ച് രാഷ്ട്രീയ ബജ്‌രംഗ്ദൾ ഭീകര വീരുദ്ധ പോരാട്ടത്തിലേക്ക്

Image
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ പോരാട്ടത്തിലേക്ക്  രാഷ്ട്രീയ ബജ്‌രംഗ്ദൾ.  അതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ   ഐസിഎസ് പതാക  കത്തിച്ച്  രാഷ്ട്രീയ ബജ്‌രംഗ്ദൾ  പ്രതിഷേധിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്‌റംഗ്‌ദൾ വരുന്ന ദിവസങ്ങളിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് അറിയിച്ചു .

കെ സുരേന്ദ്രന്റെ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

Image
കെ സുരേന്ദ്രന്റെ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ് : കോടിയേരി ബാലകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പത്തനം തിട്ടയിൽ മൽസരിക്കാൻ വെല്ലുവിളിച്ചതായി കണ്ടു. അതിന്റെ ഒരാവശ്യവും തൽക്കാലം ഇല്ല ശ്രീമാന്‍ കോടിയേരി. കേരളത്തിലെ ഏത് ബി. ജെ. പി നേതാവു മൽസരിച്ചാലും ഇത്തവണ പത്തനം തിട്ടയിൽ ജയിക്കും. ആദ്യം പത്തനം തിട്ടയിൽ നിങ്ങളുടെ മുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ ഇത്തവണയെങ്കിലും കണ്ടുപിടിക്കാൻ നോക്ക് സഖാവേ. കഴിഞ്ഞ തവണ  മുൻ കോൺഗ്രസ്സ് നേതാവ് ഫിലിപ്പോസ് തോമസ്സിനെ കെട്ടിയിറക്കിയ പോലെ ആരെയെങ്കിലും കൊണ്ടുവന്നാൽ ഇത്തവണ കെട്ടിവെച്ച കാശുപോലും നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. ശബരിമലയെ തൊട്ടുകളിച്ചതിന്റെ ഏറ്റവും വലിയ ശിക്ഷ നിങ്ങൾക്കു കിട്ടാൻ പോകുന്നത് പത്തനംതിട്ടയിലായിരിക്കും. നമുക്കു കാത്തിരുന്നു കാണാം. മോദിയെ വെല്ലുവിളിക്കാനൊന്നും കോടിയേരി വളർന്നിട്ടില്ല. കഴിഞ്ഞ തവണ കിട്ടിയ എട്ടര സീറ്റ് ഇത്തവണ നിങ്ങൾക്കു കിട്ടിയാൽ കാക്ക മലർന്നു പറക്കും. കോൺഗ്രസ്സിന്റെ അടുക്കളപ്പണി മുഴുവനെടുത്താലും നിങ്ങളെ ഇന്ത്യൻ ജനത അംഗീകരിക്കാന്‍ പോകുന്നില്ല. കോടിയേരിയുടെ പാർട്ടിയുടെ കൊടിയും ചിഹ്നവും ഇത്തവണ പോയിക്കിട്ടുമെന്ന കാ...

അഗസ്ത്യാര്കൂടത്തിലെ ആചാര ലംഘനത്തിനു പിന്നില്‍ ആര് ? എഎച്ച്പി നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Image
 അഗസ്ത്യാര്കൂടത്തിലെ ആചാര ലംഘനത്തിനു പിന്നില്‍ ആര് ? എഎച്ച്പി നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Burn ISIS Flag Challenge goes viral by Rashtreeya Bajrangadal Kerala

Image

Namajapam In Sabarimala Sannidanam

Image

Message for Tamils Ayyappa devotess

Image

Tamil Girl reacting on Sabarimala issue | Sabarimala latest news

Image

Viral Speech of Pratheesh Viswanath for Ramakshethra and Sabarimala

Image

കെ സുരേന്ദ്രന് നേരെ നടന്ന പോലീസ് ക്രൂരത '' മറക്കില്ല ഹിന്ദുവൊരിക്കലും''

Image

Viral speech of Prachi Deethi on Sabarimala Verdict

Image

Viral Speech of Prachi Bala Saraswathi on Sabarimala Verdict

Image

ശബരിമല പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പ്രതീഷ് വിശ്വനാഥിന്റെ പ്രസംഗം

Image
ബിജെപിയും കോൺഗ്രെസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ച് ശബരിമലയിലെ  യുവതി പ്രവേശന വിധിയെ  സ്വാഗതം ചെയ്‌തപ്പോൾ  ആ വിധിയെ  എതിർത്ത് ആദ്യമായി വന്ന പ്രതികരണം പ്രതീഷ് വിശ്വനാഥിന്റെതായിരുന്നു. ശബരിമലപ്രക്ഷോഭത്തിന് തുടക്കം കുറിച്ച പ്രതീഷ് വിശ്വനാഥിന്റെ പ്രസംഗം   

Sabarimala Verdict: Viral speech of Praveen Togadia

Image

കുരുന്നുകൾക്ക് കാരുണ്യമായി സത്യസായി വിദ്യാ ജ്യോതി പ്രോജെക്ട്

Image
കുരുന്നുകൾക്ക് കാരുണ്യമായി സത്യസായി വിദ്യാ ജ്യോതി പ്രോജെക്ട്

ശബരിമലയിൽ അയപ്പ ജ്യോതി കൊളുത്തി അയപ്പന്റെ പോരാളികൾ

Image
ശബരിമലയിൽ അയപ്പ ജ്യോതി കൊളുത്തി  അയപ്പന്റെ പോരാളികൾ. ലോകമെങ്ങും അയ്യപ്പ ജ്യോതി തെളിയിച്ച ദിനത്തിലാണ്  ഒരു  കൂട്ടം അയ്യപ്പ ഭക്തര്‍ പോലീസ് വിലക്ക് മറി കടന്ന് മാളികപുറത്തമ്മയുടെ തിരു സന്നിധിയില്‍ അയ്യപ്പ ജ്യോതി തെളിയിച്ചത് .

രാഹുൽ ഈശ്വർ പോലീസിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരത : അമ്മ വിവരിക്കുന്നു

Image
രാഹുൽ ഈശ്വർ പോലീസിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരത : അമ്മ വിവരിക്കുന്നു

അഗസ്ത്യര്‍കൂടത്തിലെ ആചാരലംഘനം : എഎച്ച്പി പ്രവർത്തകർ സെക്രെട്ടറിയേറ്റ് മാർച്ച് നടത്തി

Image
അഗസ്ത്യാര്‍കൂടത്തിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ   സെക്രെട്ടറിയേറ്റിന് മുന്നിൽ എഎച്ച്പി പ്രവർത്തകർ  മാർച്ച് നടത്തി പ്രതിഷേധിച്ചു.   എഎച്ച്പി സ്റ്റേറ്റ് സെക്രട്ടറി  പാലോട് ഹരി മാർച്ച് ഉദ്ഘാടനം നടത്തി  പ്രസംഗിച്ചു . അഗസ്ത്യാര്‍കൂടത്തിലെ  ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിന് ആദിവാസി സമൂഹത്തിന്   അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും    അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എഎച്ച്പി നേതാക്കൾ അഗസ്ത്യാര്‍കൂടത്തിലെ  ആദിവാസി കോളനികൾ സന്ദർശിക്കുകയും ആചാര സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾക്ക് എല്ലാ വിധത്തിലുള്ള  സഹായം  ഉറപ്പ് നൽകുകയും ചെയ്തു .                            അത്യപൂർവ ഔഷധ കലവറയും ആദിവാസി ഗോത്രാചാര പ്രകാരം  ആരാധന നടത്തി സംരക്ഷിച്ചു പോരുന്ന പ്രദേശമാണ് അഗസ്ത്യാർ കൂടം. ശബരിമലയിലേത് പോലെ ഇവിടെയും ഒരു പ്രത്യേക പ്രായ പരിധിയിലുള്ള യുവതികൾക്ക് പ്രവേശനം പാടില്ല എന്നത് നൂറ്റാണ്ടുകളായി പാലിക്കുന്ന ഒരു നിഷ്ഠയാണ്. അഗസ്ത്യാർ കൂട...

അഗസ്ത്യാര്കൂടത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിലെ വക്താവായ വനിത ആചാര ലംഘന നടത്തി: ബിജെപി നേത്രത്ത്വം മൗനത്തിൽ

Image
കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിലെ വക്താവ് ധന്യാ സുനിലാണ് അഗസ്ത്യാര്കൂടത്തിൽ ആചാര ലംഘന നടത്തിയത്.അത്യപൂർവ ഔഷധ കലവറയും ആദിവാസി ഗോത്രാചാര പ്രകാരം  ആരാധന നടത്തി സംരക്ഷിച്ചു പോരുന്ന പ്രദേശമാണ് അഗസ്ത്യാർ കൂടം. ശബരിമലയിലേത് പോലെ ഇവിടെയും ഒരു പ്രത്യേക പ്രായ പരിധിയിലുള്ള യുവതികൾക്ക് പ്രവേശനം പാടില്ല എന്നത് നൂറ്റാണ്ടുകളായി പാലിക്കുന്ന ഒരു നിഷ്ഠയാണ്. അങ്ങനെയുള്ള സ്ഥലത്താണ്  ഇപ്പോൾ ധന്യാ സുനിൽ പ്രവേശിച്ച്  ആചാരലംഘനം നടത്തിയത്. നൂറ്റാണ്ടുകളായി ആദിവാസികൾ പൂജ നടത്തിയിരുന്ന അഗസ്ത്യർകൂടത്തിൽ വനം വകുപ്പ് അധികൃതർ പൂജ ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ് .  വർഷങ്ങൾക്ക് മുൻപ് ഒരു മതിപരവർത്തന സംഘടന അഗസ്ത്യാര്കൂടത്തിലെ വിഗ്രഹം തകർത്ത് അഗസ്ത്യാർകൂടം കൈയ്യടക്കാന്‍ നോക്കിയപ്പോൾ   ആര്‍എസ്എസ് പ്രവർത്തകരാണ്   അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച് അഗസ്ത്യരുടെ വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തിയത്. എന്നാൽ ഇപ്പോൾ ആർഎസ്എസ് നേത്രത്വവും  ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് .

ആചാര ലംഘനം അടുത്ത ലക്ഷ്യം അഗസ്ത്യാര്കൂടം

Image
അത്യപൂർവ ഔഷധ കലവറയും ആദിവാസി ഗോത്രാചാര പ്രകാരം  ആരാധന നടത്തി സംരക്ഷിച്ചു പോരുന്ന പ്രദേശമാണ് അഗസ്ത്യാർ കൂടം. ശബരിമലയിലേത് പോലെ ഇവിടെയും ഒരു പ്രത്യേക പ്രായ പരിധിയിലുള്ള യുവതികൾക്ക് പ്രവേശനം പാടില്ല എന്നത് നൂറ്റാണ്ടുകളായി പാലിക്കുന്ന ഒരു നിഷ്ഠയാണ്. അഗസ്ത്യാർ കൂടത്തിനെ കേവലം ഒരു വിനോദ സഞ്ചാര കേന്ദ്രമായി കണ്ടു  തകർക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. ആദിവാസി ഗോത്രാചാര പ്രകാരം സംരക്ഷിക്കുന്ന അഗസ്ത്യാർ കൂടത്തിനെ കേവലം ഒരു കോടതി വിധിയുടെ മറവിൽ ആചാര ലംഘനം നടത്തി തകർക്കാൻ നടത്തുന്ന ഏതൊരു ശ്രമവും തടയപ്പെടേണ്ടതാണ്.

പ്രതീഷ് വിശ്വനാഥിന് കൈയ്യടിച്ച്‌ സോഷ്യൽ മീഡിയ: Sabarimala News

Image